ചൂട് തണുപ്പ് - ഒളിപ്പിച്ചിരിക്കുന്ന സൂചി ചൂട്, തണുപ്പ് എന്ന സൂചന വച്ച് കണ്ടുപിടിക്കുന്ന ഗെയിം

6:11 PM 0 Comments

പണ്ട് കാലത്തേ ഓര്‍ത്തെടുക്കാനുള്ള ഒരു കളി. ഒരു സൂചി ഒളിപ്പിച്ചു വച്ചിട്ട് ചൂട്, കൊടും ചൂട്,തണുപ്പ് ,കൊടും തണുപ്പ് എന്ന് കേട്ടിട്ട് അടുത്താണോ അകലെ ആണോ എന്ന് മനസിലാക്കുന്നു. ചൂട് എന്ന് വച്ചാല്‍ സൂചി അടുത്താണെന്ന് മനസിലാക്കാം. മലയാളികള്‍ക്ക് വേണ്ടി ഉള്ള കളി.

Some say he’s half man half fish, others say he’s more of a seventy/thirty split. Either way he’s a fishy bastard. Google

0 അഭിപ്രായ(ങ്ങള്‍):